സിറ്റി കരാര്‍ ചര്‍ച്ച വൈകിപ്പിച്ചത് തനിക്ക് നേട്ടം ആയി എന്ന് വെളിപ്പെടുത്തി ഗുണ്ടോഗന്‍
താന്‍ ബാഴ്സയുമായി ഒപ്പിടാന്‍ ഉള്ള പ്രധാന കാരണം സിറ്റി കരാര്‍ ചര്‍ച്ചകള്‍ വൈകിച്ചത് മൂലം ആണ് എന്ന് ജര്‍മന്‍ താരമായ ഗുണ്ടോഗന്‍ വെളിപ്പെടുത്തി.ഇന്നലെ ജര്‍മന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍...













































