ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ കളിക്കില്ല
ശനിയാഴ്ക അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ പുറത്തായി.ഇതിന് കാരണം താരം ഗോള്‍ഫ് കളിയ്ക്കാന്‍ പോയപ്പോള്‍ ഉണ്ടായ പരിക്ക്...













































