പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ സിറ്റി – ലൂട്ടോണ്‍ ടൌണ്‍ മല്‍സരം

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലൂട്ടൺ ടൗണും ടോപ് ഫോറില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ പാടുപ്പെടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുന്നേര്‍.ഇന്ത്യന്‍ സമയം ഏഴര മണിക്ക് കെനിൽവർത്ത് റോഡ് സ്റ്റേഡിയത്തില്‍...

പ്രീമിയര്‍ ലീഗ് : ചെല്‍സിയെ പരീക്ഷിക്കാന്‍ എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ട്ടന്‍ എഫ്സി ഇന്ന് ചെല്‍സിയെ നേരിടും.തങ്ങളുടെ തട്ടകമായ ഗുഡിസന്‍ പാര്‍ക്കിലേക്ക് ചെല്‍സിയെ ക്ഷണിച്ചിരിക്കുന്ന ഏവര്‍ട്ടന്‍ നിലവില്‍ ലീഗ്...

വീണ്ടും ബോറൂസിയക്ക് തിരിച്ചടി

ബുണ്ടസ്‌ലിഗയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 10 പേരടങ്ങുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-2ന് തോൽപിച്ച് സന്ദർശകരായ ആർബി ലെയ്പ്‌സിഗ് ലീഗ് പട്ടികയില്‍  നാലാം സ്ഥാനത്ത് തുടരുന്നു.15-ാം മിനിറ്റിൽ ബോക്‌സിന്റെ അരികിൽ...

ലാസിയോയെ സമനിലയില്‍ തളച്ച് വെറോണ

കടലാസില്‍ കരുത്ത് കൂടിയ ടീം ആയ ലാസിയോയെ ഇന്നലെ ഹെല്ലാസ് വെറോണ സമനിലയില്‍ തളച്ചു.ഇരു ടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി.77 ആം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍...

മിലാനെ പരാജയപ്പെടുത്തി അറ്റ്ലാന്‍റ ; ഇരട്ട ഗോള്‍ നേടിയ അഡെമോള ലുക്ക്മാൻ മല്‍സരത്തിലെ ഹീറോ

സീരി എ യില്‍ തങ്ങളുടെ പോയിന്‍റ് നില ശക്തമാക്കാന്‍ ആഗ്രഹിക്കുന്ന എസി മിലാന്‍ ഇങ്ങനെ കളിച്ചാല്‍ പോരാ.ലീഗില്‍ യുവേയും ഇന്‍റര്‍ മിലാനും തുടരെ തുടരെ ജയങ്ങള്‍ നേടുമ്പോള്‍ സ്ഥിരതയില്‍...

സാന്‍സിറോയില്‍ ഇന്‍റര്‍ മിലാന്‍ ഷോ !!!!!

ഒന്നാം സ്ഥാനം വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ ഇന്‍റര്‍ മിലാന്‍ ജയം നേടിയിരിക്കുന്നു.ഇന്റർ മിലാൻ ഹോം ഗ്രൗണ്ടിൽ പതിനാറാം സ്ഥാനത്തുള്ള ഉഡിനീസിനെ എതിരില്ലാത്ത നാള് ഗോളിന് ആണ് പരാജയപ്പെടുത്തിയത്.യുവാന്‍റ്റസിനെ പിന്തള്ളി ഇപ്പോള്‍...

ആഴ്സണലിനെയും തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ല

പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ല അത്ഭുതങ്ങള്‍ കാണിക്കുന്നത് തുടരുന്നു.ജോൺ മക്‌ഗിന്നിന്റെ ഏഴാം മിനുട്ടിലെ ഗോളാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്.15-ാം ഹോം പ്രീമിയർ ലീഗ് വിജയം നേടിയ വില്ല പുതിയ റെകോര്‍ഡ്...

ബെന്‍ളിക്കെതിരെ സമനില ; ബ്രൈട്ടന് നിരാശ

അവിചാരിതമായ പല കാര്യങ്ങളും ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്നു.അതില്‍ ഒന്നു കരുത്തര്‍ ആയ ബ്രൈട്ടനെ ബെന്‍ളി സമനിലയില്‍ തളച്ചു എന്നതാണ്.മല്‍സരം തീരാന്‍ പതിമൂന്നു മിനുറ്റ് ഉള്ളപ്പോള്‍ മാത്രമാണ് അവര്‍ക്ക്...

മുംബൈ സിറ്റി എഫ്‌സിയുടെ പുതിയ ഹെഡ് കോച്ച് പീറ്റർ ക്രാറ്റ്‌കി

ക്ലബിന്റെ പുതിയ ഹെഡ് കോച്ചായി പീറ്റർ ക്രാറ്റ്കിയുടെ വരവ് മുംബൈ സിറ്റി പ്രഖ്യാപ്പിച്ചു.മുംബൈയുടെ സിസ്റ്റര്‍ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നുമാണ് പീറ്റര്‍ വരുന്നത്.2024-25 സീസണിന്റെ അവസാനം വരെ നീളുന്ന...

സൈമൺ ഗ്രേസണേ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച മുന്‍നിര ക്ലബുകള്‍ ഒന്നായ ബെംഗളൂരു എഫ്‌സി, നിരാശാജനകമായ പ്രകടനങ്ങൾക്ക് ശേഷം ഹെഡ് കോച്ച് സൈമൺ ഗ്രേസൺ വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു.ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന...