സൂപ്പര്‍ ലീഗിന് ഇറ്റലിയില്‍ നിന്നും തിരിച്ചടി
ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സൂപ്പര്‍ ലീഗിനെതിരെ ഒരു പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നു.സൂപ്പർ ലീഗിലോ യുവേഫയുടെയോ ഫിഫയുടെയോ എഫ്ഐജിസിയുടെയോ ഭാഗമല്ലാത്ത മറ്റേതെങ്കിലും സ്വകാര്യമായി സംഘടിപ്പിച്ച മത്സരത്തിൽ ഇറ്റലിയിലെ ഏത്...













































