സാക്കയുടെ വര്‍ക്ക് ലോഡ് കുറക്കാന്‍ പദ്ധതി മെനഞ്ഞു മൈക്കല്‍ അര്‍ട്ടേറ്റ

അത്‌ലറ്റിക് ക്ലബ് വിംഗർ നിക്കോ വില്യംസിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ മുന്നില്‍ കണ്ട് സ്കൌട്ടിനെ ലണ്ടന്‍ ക്ലബ് ആയ ആഴ്സണല്‍ അയക്കുന്നതായി റിപ്പോര്‍ട്ട്.ബുക്കായോ സാക്കയുടെ വര്‍ക്ക് ലോഡ് കുറക്കുന്നതിന്...

നീല കാര്‍ഡ് എന്ന ആശയത്തിന് ചുവപ്പ് കാര്‍ഡ് !!!!!!!

പ്രൊഫഷണൽ ഫുട്ബോളിലെ പുതിയ ആശയം ആയ നീല കാർഡ് അവതരിപ്പിക്കുന്നത് മാറ്റിവച്ചതായി റിപ്പോര്‍ട്ട്.കളിക്കാരുടെ മാച്ച് ഒഫീഷ്യല്‍സിനെതിരെയുള്ള പെരുമാറ്റം കുറച്ച് കൂടി നന്നാക്കുന്നതിന് വേണ്ടി ആണ് ഇത് അവതരിപ്പിക്കുന്നത് എന്ന്...

വാര്‍ണര്‍ അടിച്ചിട്ടു , സാമ്പ എറിഞ്ഞിട്ടു ; വിന്‍ഡീസിനെതിരെ ആദ്യ ടി20 യില്‍ വിജയം നേടി ഓസീസ്

ഡേവിഡ് വാര്‍ണര്‍ , ആഡം സാമ്പ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ മൂലം ആദ്യ ടി 20 മല്‍സരത്തില്‍ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഓസീസ്.പതിനൊന്നു റണ്‍സ് വിജയം നേടിയ മല്‍സരത്തില്‍ വാര്‍ണര്‍...

ചരിത്രം സൃഷ്ട്ടിച്ച് പാത്തും നിസാങ്ക ; അഫ്ഗാനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ശ്രീലങ്ക

പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഏകദിന മല്‍സരത്തില്‍ ശ്രീലങ്ക അഫ്ഗാന്‍ ടീമിനെതിരെ മികച്ച ടോട്ടല്‍ ഉയര്‍ത്തി.ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍  ടീം...

കരീബിയന്‍ ബോളര്‍മാരെ എയറില്‍ കയറ്റി ഡേവിഡ് വാര്‍ണര്‍ ; ഓസീസിന് കൂറ്റന്‍ സ്കോര്‍

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന്‍റെ തീരുമാനം വളരെ അധികം തെറ്റായി പോയി എന്നു ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ കരുത്തുന്നുണ്ട് എങ്കില്‍ അതിനു അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.നിശ്ചിത...

ശ്രീലങ്ക – അഫ്ഗാന്‍ ഏകദിന പരമ്പര ഇന്ന് തുടങ്ങും

ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയില്‍ അഫ്ഗാന്‍ ടീമിന് ആതിഥേയത്വം വഹിക്കുകയാണ് ശ്രീലങ്ക.ഏകദിന പരമ്പര പല്ലേക്കലെയിലും ടി20 പരമ്പര ദാംബുള്ളയിലുമാണ് നടക്കുക.അടുത്തിടെ കൊളംബോയിലെ സിംഹളീസ്...

വെസ്റ്റ് ഇന്‍ഡീസ് – ഓസീസ് ടി 20 പരമ്പരക്ക് ആരംഭം

തങ്ങളുടെ നാട്ടിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിക്കുകയും ഓസ്‌ട്രേലിയ ഏകദിന പരമ്പര 3-0ന് തൂത്തുവാരുകയും ചെയ്തു.ഇനിയുള്ളത് t 20 പരമ്പരയാണ്.2024 ജൂണിൽ ഐസിസി പുരുഷ ടി20...

പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയം കൈവിടാന്‍ ഒരുങ്ങി പിഎസ്ജി

സ്റ്റേഡിയം വിൽപ്പനയ്ക്കില്ലെന്ന് സിറ്റി സ്ഥിരീകരിച്ചതിന് ശേഷം പാരീസ് സെൻ്റ് ജെർമെയ്ൻ പാർക്ക് ഡെസ് പ്രിൻസസ് വിടുമെന്ന് ക്ലബ് പ്രസിഡൻ്റ് നാസർ അൽ-ഖെലൈഫി വ്യാഴാഴ്ച പറഞ്ഞു.ക്ലബ് സ്ഥാപിതമായി നാല് വർഷത്തിന്...

സ്വയം ബാഴ്സക്ക് ഓഫര്‍ ചെയ്ത് അൻ്റോണിയോ കോണ്ടെ

ഹെഡ് കോച്ച് സാവി ഹെർണാണ്ടസിന് പകരക്കാരനായി തനിക്ക് ടീമില്‍ ചേരാന്‍ താല്‍പര്യം ഉണ്ട് എന്നു മുന്‍ ഇന്‍റര്‍  മിലാന്‍ - ചെല്‍സി കോച്ച് അന്‍റോണിയോ കൊണ്ടേ ബാഴ്സയെ അറിയിച്ചതായി...

റൊണാള്‍ഡോയുടെ മടങ്ങി വരവ് പോലും അല്‍ നാസറിന് തുണയായില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിൽ നിന്ന് തിരിച്ചെത്തി.ഇന്നലെ നടന്ന  ആല്‍ ഹിലാലിനെതിരായ സൌഹൃദ മല്‍സരത്തില്‍ താരം ഇന്നലെ ആദ്യ ഇലവനില്‍ തന്നെ ഇടം നേടിയിരുന്നു.എതിരില്ലാത്ത രണ്ടു ഗോളിന് ഹിലാല്‍ നാസറിനെ...