അപ്രതീക്ഷിത തിരിച്ചടി നേരിട്ട് റയല്‍ മാഡ്രിഡ്

കഴിഞ്ഞയാഴ്ച ജിറോണയെ 4-0ന് തകർത്ത് ജിറോണയുടെ കിരീടപ്രതീക്ഷകൾക്ക് കനത്ത പ്രഹരമേല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ തിരിച്ചടി നേരിട്ടു.ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ അവര്‍  റയോ വല്ലക്കാനോയോട് 1-1ന് സമനിലയിൽ...

മറ്റൊരു ഹോജ്ലണ്ട് ഷോ !!!!!!!!

ഞായറാഴ്ച ലൂട്ടൺ ടൗണിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2-1 എന്ന സ്‌കോറിന് വിജയം.മല്‍സരം ഏഴു മിനുറ്റ് ആവുമ്പോഴേക്കും റാസ്മസ് ഹോജ്‌ലണ്ടിൻ്റെ ഇരട്ട ഗോള്‍ ആണ് യുണൈറ്റഡിന് വിജയം...

പല ക്ലബുകളില്‍ നിന്നും വിളി വരുന്നുണ്ട് എങ്കിലും സാബിക്ക് പ്രിയം ലിവര്‍പൂളിനോട്

ലെവർകുസൻ മുഖ്യ പരിശീലകൻ സാബി അലോൻസോക്ക് യൂറോപ്പില്‍ നിന്നും ഉടനീളം പല ക്ലബുകളും ഓഫര്‍ നല്കാന്‍ വരുന്നുണ്ട് എങ്കിലും അദ്ദേഹം ലിവര്‍പൂളിലേക്ക് ആയിരിയ്ക്കും പോകാന്‍ സാധ്യത.ഈ സീസണില്‍ ബേയര്‍...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടർ (77) അന്തരിച്ചു

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ദേശീയ പരിശീലകനുമായ മൈക്ക് പ്രോക്ടർ (77) ശനിയാഴ്ച അന്തരിച്ചു.വർണ്ണവിവേചനാനന്തര കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരിശീലകനായി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മാച്ച് റഫറി...

ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലൻഡ് സ്കോട്ട് കുഗ്ഗെലിജിനെ തിരിച്ചുവിളിക്കുന്നു

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ ഹോം പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽ കൈൽ ജാമിസണിന് പകരം പേസ് ബൗളർ സ്‌കോട്ട് കുഗ്ഗെലിജിനെ രാജ്യാന്തര ക്രികറ്റ് ബോര്‍ഡ് ടീമിലേക്ക് വിളിച്ചു.പ്രോട്ടീസ് പരമ്പരയ്ക്കിടെ ബാക്ക്...

ബ്രൈട്ടന്‍ ബോസ് ഡി സെർബി ആണ് ബാഴ്സയുടെ മാനേജര്‍ ആകാന്‍ സാധ്യത എന്ന റിപ്പോര്‍ട്ട് നല്കി ഇംഗ്ലിഷ് മാധ്യമങ്ങള്‍

മാനേജർ സാവിക്ക് പകരക്കാരനെ തിരയുന്ന തിരക്കില്‍ ആണ് ബാഴ്സ എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ബാഴ്സയുടെ മാനേജര്‍ ആരാകും എന്നറിയാന്‍ ആരാധകരെ പോലെ ലോക ഫൂട്ബോളും കാത്...

പൂമുഖപടിയില്‍ സ്പാനിഷ് ക്ലബുകളേയും കാത്ത് ഡി ഗിയ !!!!!!!

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഡേവിഡ് ഡി ഗിയ ഇപ്പോഴും ക്ലബില്ലാതെ ഇരിക്കുകയാണ്.അദ്ദേഹം നിലവില്‍ സ്പെയിനില്‍ നിന്നുള്ള ഒരു ക്ലബിന്‍റെ ഓഫര്‍ കാത്തു ഇരിക്കുകയാണ് എന്നു വാര്‍ത്ത വന്നിരിക്കുന്നു.വാര്‍ത്ത...

കൈലിയന്‍ എംബാപ്പെ പോകുന്നതിലൂടെ ഉള്ള ശൂന്യത നികത്താന്‍ പണം കാറ്റില്‍ പറത്താന്‍ ഒരുങ്ങി പിഎസ്ജി

നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ സൈൻ ചെയ്യാൻ പാരീസ് സെൻ്റ് ജെർമെയ്‌ന്‍ വലിയ ശ്രമങ്ങള്‍ നടത്തും എന്നു പ്രമുഖ കായിക പത്രമായ ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത സീസണിൽ...

ഇന്ത്യന്‍ താരങ്ങള്‍ക്ക് രഞ്ജിയുടെ വില മനസ്സിലാക്കി കൊടുക്കാന്‍ തയ്യാര്‍ ആണ് എന്ന് ജയ് ഷാ

ഇന്ത്യയുടെ റജിസ്റ്റർ ചെയ്ത രാജ്യാന്തര, ആഭ്യന്തര, ‘എ’ ലെവൽ ക്രിക്കറ്റ് താരങ്ങൾ രഞ്ജി ട്രോഫി പോലുള്ള ഇന്ത്യയുടെ പ്രധാന ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കാതിരുന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ...

മുസ്തഫിസുർ റഹ്മാനു തലക്ക് പരിക്ക് ; താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരിചയസമ്പന്നനായ ഇടങ്കയ്യൻ പേസർ മുസ്തഫിസുർ റഹ്മാനെ ഞായറാഴ്ച ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ പരിക്ക് ഏറ്റു.ലിറ്റൺ ദാസില്‍  നിന്നുമാണ് ഈ പിഴവ് സംഭവിച്ചത്.ഇതിന് ശേഷം...