2024 ല്‍ വരെ എന്‍ഡ്രിക്കിനെ ടീമില്‍ നിലനിര്‍ത്താന്‍ ഉള്ള സാധ്യത റയലിനോട് ചര്‍ച്ച ചെയ്യാന്‍ പാൽമേറസ്
2024 വര്‍ഷാവസാനം വരെ എന്‍ഡ്രിക്കിനെ തങ്ങളുടെ ക്ലബില്‍ നിലനിര്‍ത്താന്‍ ബ്രസീലിയന്‍ ക്ലബ് പാൽമേറസ് റയല്‍ മാഡ്രിഡിനോട് അഭ്യര്‍ഥനയായി പോയിരിക്കുന്നു.കരാര്‍ പ്രകാരം ഈ വര്‍ഷം സമ്മര്‍ ബ്രേക്കില്‍ താരം റയലിലേക്ക്...













































