രഞ്ജി ട്രോഫി ഫൈനലിൽ സച്ചിൻ ടെണ്ടുൽക്കറുടെ ചരിത്ര റെക്കോർഡ് തകർത്ത് സർഫറാസ് ഖാൻ്റെ സഹോദരൻ മുഷീർ.
അടുത്തിടെ ഐസിസി അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന മുംബൈ ബാറ്റർ മുഷീർ ഖാൻ പുതിയ ഹെഡ് ലൈനുകള്‍ സൃഷ്ട്ടിക്കാന്‍ ആരംഭിച്ചിരിക്കുന്നു.നിലവില്‍ വിദർഭയ്‌ക്കെതിരെ നടക്കുന്ന രഞ്ചി ഫൈനലിൽ...













































