ഐപിഎൽ 2024: കറുത്ത കുതിരകള്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് മുംബൈയെ നേരിടും
ഐപിഎലിലെ യുവ രാജാക്കന്മാര്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഐപിഎല്‍ ചക്രവര്‍ത്തികള്‍ ആയ മുംബൈ ഇന്ത്യന്‍സിനെ നേരിടും.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്...













































