വെസ്റ്റൺ മക്കെന്നിയെ ലാസിയോ ആരാധകർ വംശീയ അധിക്ഷേപം നടത്തിയ കേസില്‍ യുവന്‍റസ് അന്വേഷണം
ചൊവ്വാഴ്ച കോപ്പ ഇറ്റാലിയയുടെ ആദ്യ പാദ സെമിഫൈനൽ അവസാനിക്കുന്ന സമയത്ത് ലാസിയോ ആരാധകര്‍ അമേരിക്കൻ മിഡ്ഫീൽഡർ വെസ്റ്റൺ മക്കെന്നി വംശീയ അധിക്ഷേപം നടത്തിയെന്ന് യുവൻ്റസ് വെളിപ്പെടുത്തി.ലാസിയോ ആരാധകരുടെ ഈ...













































