സൗത്ത് ആഫ്രിക്കക് മിന്നും വിജയം

March 14, 2019 Cricket Top News 0 Comments

പോർട്ട് എലിസബേത്തിൽ ശ്രീലങ്കക്കെതിരായി നടന്ന നാലാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കൻ ടീമിന് 6 വിക്കറ്റ് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക എതിരാളികളെ 189 റൺസിന്‌...

ന്യൂ സിലണ്ടിന് ഇന്നിംഗ്സ് വിജയം – പരമ്പര

March 13, 2019 Cricket Top News 0 Comments

തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബംഗ്ലാദേശിനെ ഒരു ഇന്നിംഗ്സ് ബാക്കി നിൽക്കേ ന്യൂസീലാൻഡ് പരാജയപ്പെടുത്തി. ബൗളെർമാരായ വാഗ്നർ, ബൗൾട് എന്നിവരാണ് വിജയശില്പികൾ. ആദ്യം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 211 റൺസിന്‌...

ചാമ്പ്യൻസ് ലീഗ് – യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും കളത്തിൽ ഇറങ്ങുന്നു.

March 12, 2019 Foot Ball Top News 2 Comments

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് രണ്ടു മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തിൽ ജർമൻ ക്ലബ് ആയ ഷാൽകെയെ നേരിടും. മറ്റൊരു മത്സരത്തിൽ യുവന്റസ് സ്വന്തം തട്ടകത്തിലേക്കു അത്ലറ്റികോ...

സിദാനെ റയലിന് വേണം !!

March 12, 2019 Foot Ball Top News 0 Comments

മോശം പ്രകടനം തുടരുന്ന റയൽ മാഡ്രിഡിന്റെ പരിശീലകനായി സിദാൻ മടങ്ങി വന്നു. ഈ സീസണിലെ മോശം പ്രകടനമാണ് മുൻ പരിശീലകൻ സൊളാരിയുടെ കസേര തെറിപ്പിച്ചത്. ഈ സീസൺ ആദ്യമായിരുന്നു...

ഉനൈ എമറി – പ്രായോഗികത കർമ്മം ആകുമ്പോൾ

March 11, 2019 Foot Ball Top News 0 Comments

സീസൺ തുടങ്ങുന്നതിനുമുമ്പായി ആഴ്സണൽ 70 മില്യൺ പൗണ്ടാണ് കൈമാറ്റ വിപണിയിൽ പുതിയ താരങ്ങളെ വാങ്ങിക്കാനായി ചെലവഴിച്ചത്. മിഡ്ഫീൽഡർമാരായ ടൊറേറ, ഗുണ്ടാസി, ഡിഫൻഡർ മാരായ സോക്രട്ടീസ്സ്, ലിച്ച്സ്റ്റെയ്നർ,  ഗോളിയായ ബേൺഡ്...

ബാഴ്സലോണ 3 -1 റയോ വല്ലക്കാനോ

March 10, 2019 Foot Ball Top News 0 Comments

ലാലീഗയിൽ ബാഴ്സലോണ അവരുടെ ഉജ്ജ്വല പ്രകടനം തുടരുന്നു. ജറാഡ്‌ പീകെ,  മെസ്സി, സുവാരസ് എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ...

ലിവർപൂളിന് ജയം ചെൽസിക്ക് സമനില

March 10, 2019 Foot Ball Top News 0 Comments

സ്വന്തം മൈതാനിയിൽ ബർണലിയെ നാലിനെതിരെ രണ്ടുഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. ഫിർമിഞ്ഞൊയും മാനയും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ബർണലിക്കുവേണ്ടി വെസ്റ്റവുഡും ഗുഡ്മാൻഡ്സണും വല ചലിപ്പിച്ചു ആറാം മിനിറ്റിൽ വെസ്റ്റ്...