കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. മാഴ്‌സെലോയും ഫാബിഞ്ഞോയും ഇല്ലാത്തത് ആരാധകരെ ഞെട്ടിച്ചു.
കോപ്പ അമേരിക്കക്കുള്ള തയ്യാറെടുപ്പ് തുടങ്ങി ബ്രസീൽ പരിശീലകൻ റ്റിറ്റെ. ആദ്യ പടിയായി 23 അംഗ ടീമിനെ അദ്ദേഹം പ്രഖ്യാപിച്ചു. എവെർട്ടോൺ താരം റിച്ചറിൽസൺ, അയാക്സ് തരാം നെറസ്, ബാഴ്സയുടെ...













































