മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി?

July 25, 2019 Cricket Top News 0 Comments

ചെന്നൈ : ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 800 എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ...

ചരിത്രം കുറിച്ച മണ്ണിൽ നാണക്കേടിന്റെ പുതിയ ചരിത്രവുമായി ഇംഗ്ലണ്ട് !!!

July 24, 2019 Cricket Top News 0 Comments

ലോർഡ്‌സ് : ലോകകപ്പ് കിരീടം നേടിയ ഹാങ്ങോവർ തീരും മുൻപേ ഇംഗ്ലീഷ് പടക്ക് ഐറിഷ് ഷോക്ക്. ക്രിക്കറ്റിലെ പഴമയും പുതുമയും തമ്മിൽ മാറ്റുരച്ച ടെസ്റ്റ് മത്സരം ചർച്ചാ വിഷയമാകുന്നു....

ഓയിൻ മോർഗൻ : തളരാത്ത പോരാട്ട വീര്യം!!

ക്രിക്കറ്റിന്റെ ജന്മനാടയാണ് ഇംഗ്ലണ്ട് അറിയപ്പെടുന്നത്. എന്നാൽ ഇത്രയും പാരമ്പര്യമുള്ള നാട്ടിൽ ഒരു ലോക കിരീടമെത്താൻ ഏകദേശം 44 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ 33 നായകന്മാരാണ് പരീക്ഷിക്കപ്പെട്ടത്. പക്ഷെ...

കാത്തിരുന്ന കൈമാറ്റം , ഫ്രഞ്ച് താരം നാബിൽ ഫെകിർ ഇനി റയൽ ബെറ്റിസിൽ കളിക്കും!!!

ലോറൻസ് : കാലം കാത്തു വെച്ച കൈമാറ്റം. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡച്ച് താരത്തെ മോഹവിലക്ക് സ്വന്തമാക്കി റയൽ ബെറ്റിസ് തങ്ങളുടെ ലൈനപ്പ് ശക്തമാക്കി. സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസ്...

റയൽ മാഡ്രിഡിൽ നിന്ന് ഗരേത് ബെയിൽ ഉടൻ പോകുമെന്ന് സിനാദിൻ സിദാൻ

July 23, 2019 Foot Ball Top News 0 Comments

ഒടുവിൽ ആ കാര്യം വ്യക്തം, സിനാദിൻ സിദാന്റെ റയൽ മാഡ്രിഡിൽ ഇനി ഗരേത് ബെയിലിന് ഇടമില്ല. ക്ലബ്ബ് വിടുന്നതാവും ഉചിതം എന്ന് പരിശീലകൻ സിദാൻ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ...

ഈ ഒരുമിക്കൽ കാണാൻ ആരാധകർക്ക് ഭാഗ്യം ഉണ്ടാകുമോ ?

July 22, 2019 Foot Ball Top News 0 Comments

നെയ്മറിന്റെ പി.സ്.ജി.യിലെ ഭാവിയെ പറ്റി ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. താരം ക്ലബ് വിട്ട് പോകണം എന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ തങ്ങൾ ഉദ്ദേശിക്കുന്ന വിലകിട്ടിയിലെങ്കിൽ താരത്തിനെ ആർക്കും...

വൈകി വന്ന സുവർണ നേട്ടം !!!

July 21, 2019 Others Top News 0 Comments

ജാക്കർത്ത : ചില സത്യങ്ങൾ അങ്ങനെയാണ് എത്ര മൂടി വെച്ചാലും പുറത്തു വരുമെന്ന് കേട്ടിട്ടില്ലേ...!!! അതേ , വൈകിയാണെങ്കിലും ഇപ്പോഴിതാ ഒരു സുവർണ നേട്ടം ഇന്ത്യൻ ടീമിനെ തേടി...

പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന തുക കൈപ്പറ്റുന്ന താരമാവാൻ ‘സലാഹ്’

July 21, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഈജിപ്ത് ദേശീയ ടീമിനുമായി ഫോർവേഡായി കളിക്കുന്ന ഈജിപ്ഷ്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് മുഹമ്മദ് സലാ ഹമീദ് മഹ്രൂസ് ഗാലി. ലോകത്തിലെ ഏറ്റവും മികച്ച...

ഇൻഡോനേഷ്യൻ ഓപ്പൺ : സിന്ധു ഫൈനലിൽ !!!

July 21, 2019 Badminton Top News 0 Comments

ഇൻഡൊനീഷ്യൻ ഓപ്പൺ 2019 ന്റെ വനിതാ വിഭാഗം സിംഗിൾസ് സെമി ഫൈനലിൽ ചൈനയുടെ ചെൻ യൂഫിയെ പരാചയപെടുത്തി കലാശ പോരാട്ടത്തിന് അർഹത നേടി.  സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ 21-19...

റഷ്യയിൽ ക്രിക്കറ്റ് “ക്‌ളീൻ ബൗൾഡ് “!!!

July 21, 2019 Cricket 0 Comments

റഷ്യയിൽ ഇനി ക്രിക്കറ്റ് ഇല്ല !!! ഞെട്ടാൻ വരട്ടെ...!! സംഗതി സത്യമാണ്. എറ്റവും ഒടുവിൽ റഷ്യൻ സ്പോർട്സ് മന്ത്രാലയം പുറത്ത് വിട്ട അംഗീകൃത കളികളിൽ നിന്നാണ് ക്രിക്കറ്റ്‌ പുറത്തായത്....