അനിശ്ചിത കാലത്തേക്ക് മത്സരങ്ങൾ നിറുത്തി വെക്കാൻ പ്രീമിയർ ലീഗ് ഭാരവാഹികൾ; കളിക്കാരുടെ വേതനം 30% വെട്ടി കുറയ്ക്കും

April 3, 2020 Foot Ball Top News 0 Comments

നിർണായക തീരുമാനങ്ങളുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. കൊറോണയുമായി ബന്ധപ്പെട്ട ഭീഷണികൾ ഒഴിയുന്നത് വരെ സീസൺ നിറുത്തി വെക്കാനാണ് തീരുമാനം. സീസൺ പുനരാരംഭിക്കുന്ന ഒരു ദിവസം കൃത്യമായി ഇപ്പോൾ പറയാൻ...

വിനിഷ്യസിനെ റാഞ്ചാൻ കഴുക കണ്ണുകളുമായി യോർഗെൻ ക്ളോപ്പ്

April 3, 2020 Foot Ball Top News 0 Comments

സാദിയോ മാനേ, റോബർട്ടോ ഫിർമിഞ്ഞോ എന്നീ താരങ്ങൾ അടുത്ത സീസണിൽ ലിവർപൂൾ വിട്ട് പോകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. മാനേക്കായി റയൽ മാഡ്രിഡും, ഫിർമിഞ്ഞോക്കായി ബയേൺ മ്യൂണിച്ചും ശക്തമായി...

റോബ് റെൻസെൻബ്രിങ്ക് – എതിരാളികളെ മയക്കിയിരുന്ന “പാമ്പാട്ടി” !!

ഡച്ച് ഫുട്ബോൾ എന്ന് പറയുമ്പോൾ നമ്മുക്ക് യോഹാൻ ക്രയ്‌ഫ്‌, വാൻ ബാസ്റ്റിൻ, ഡെന്നിസ് ബെർഗ്കാമ്പ് എന്നീ പേരുകളാണ് ആദ്യം ഓടി വരിക. എന്നാൽ ക്രയ്‌ഫ്‌ കഴിഞ്ഞാൽ ഡച്ച് ഫുട്ബോളിൽ...

ജോച്ചിം ലോ – ഒരു ദേശീയ ടീമിനെ ഏറ്റവും കൂടുതൽ ദിവസം പരിശീലിപ്പിച്ച മാനേജർ

April 3, 2020 Foot Ball Top News 0 Comments

ദേശീയ പരിശീലകരുടെ ദീർഘ കാല സേവന റിക്കാറിഡിന് ഉടമയായിരുന്ന ഓസ്കാർ തബറസിന്റെ സേവനം ഉറുഗ്വേ അവസാനിപ്പിച്ചതോടെ ജർമനിയുടെ കോച്ചിന് ആ സ്ഥാനം.. ! 2006 ൽ ആയിരുന്നു ഉറൂഗ്വേയുടെയും...

ക്യാമ്പ് നൗവിൽ ചെൽസി കാട്ടിയ ഹീറോയിസം ഒന്നും വേറെ ആരും കാട്ടിയിട്ടില്ല

കൌണ്ടർ അറ്റാക്കിന്റെ എല്ലാ മനോഹാരിതയും ഉള്ള ഒരു മത്സരം ചൂണ്ടി കാണിക്കാൻ പറഞ്ഞാൽ അത് 2012 ലെ ബാഴ്സ ചെൽസി മത്സരം എന്ന് നിശംസയം പറയാൻ സാധിക്കും. രണ്ട്...

2013 -14 സീസണിലെ സുവാരസ് – വ്യക്തിഗത മികവിന്റെ സംക്ഷിപ്‌തരൂപം

പ്രീമിയർ ലീഗ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിഗത മികാവിന്റെ പ്രകടനം 2013 -14 സീസണിൽ ലൂയിസ് സുവാരസ് ലിവർപൂളിന് വേണ്ടി കാഴ്ച്ച വെച്ചതാണെന്നു പറയാൻ സാധിക്കും. 33...

ആരായിരുന്നു മുൻ റയൽ പ്രസിഡന്റ് ലോറെൻസോ സാൻസ് ??

മുൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെൻസോ സാൻസ് കോവിഡ് ബാധയെ തുടർന്ന് ലോകത്തോട് വിട പറഞ്ഞത് ഞെട്ടലോടെ നാം കേട്ട് കഴിഞ്ഞു. 21 ആം നൂറ്റാണ്ടിൽ റയലിന്റെ അപ്രമാദിത്വത്തിന്...

അവസാനം കൊറോണ ഡിബാലയെ പിടികൂടി ഇരിക്കുന്നു

March 22, 2020 Foot Ball Top News 0 Comments

യുവന്റസിന്റെ അര്ജന്റീന താരമായ ദിബാലാക്ക് കൊറോണ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് സമാനമായ വാർത്ത വന്നിരുന്നെങ്കിലും താരം ഇൻസ്റാഗ്രാമിലൂടെ അത് നിഷേധിച്ചിരുന്നു. കോവിഡ് -19 സ്ഥിരീകരിക്കുന്ന ഏറ്റവും...

മൽഡിനിക്കും മകനും കൊറോണ സ്ഥിരീകരിച്ചു

March 22, 2020 Foot Ball Top News 0 Comments

ഇറ്റാലിയൻ ഇതിഹാസം പൗളോ മൽഡിനിക്കും മകൻ ഡാനിയേൽ മൽഡിനിക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഒരു കാലഘട്ടത്തിൽ പ്രതിരോധത്തിലെ അവസാന വാക്കായിരുന്നു പൗളോ. പൗളോയും നെസ്റ്റയും ചേർന്ന അസ്സുറിപ്പടയുടെ...

സെപ്റ്റംബർ മാസം വരെ എല്ലാവിധ ഫുട്ബോൾ മത്സരങ്ങളും യൂറോപ്പിൽ വേണ്ടന്നു വെച്ചേക്കും

March 14, 2020 Foot Ball Top News 0 Comments

അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്ന ഒരു വാർത്തയാണ് യൂറോപ്യൻ ഫുട്ബോൾ ഫെഡറെഷനിൽ നിന്നറിയാൻ സാധിക്കുന്നത്. സെപ്റ്റംബർ മാസം വരെ എല്ലാവിധ ഫുട്ബോൾ മത്സരങ്ങളും വേണ്ടന്നു വൈക്കുന്നതിനെ കുറിച്ച് അവർ ആലോചിക്കുന്നു...