Foot Ball Top News

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ – സ്പെയിൻ പോർചുഗലിനെ നേരിടും

October 7, 2020

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ – സ്പെയിൻ പോർചുഗലിനെ നേരിടും

ഇന്ന് നടക്കുന്നത് 16 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ. കൂടുതലും യൂറോപ്യൻ – ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പങ്കെടുക്കുന്നവയും. അതിൽ സ്പെയിൻ പോർചുഗലിനെ നേരിടുന്ന മത്സരം കാണികളുടെ ശ്രദ്ധ ആകർഷിക്കുന്നു. നെതർലൻഡ്‌സ്‌ vs മെക്സിക്കോ, ജർമ്മനി vs ടർക്കി എന്നീ മത്സരങ്ങളും ശ്രദ്ധ അർഹിക്കുന്നു. മറ്റു മത്സരങ്ങളും കളി നടക്കുന്ന ഇന്ത്യൻ സമയവും ചുവടെ ചേർക്കുന്നു.

Cyprus Czech Republic 9:30 PM
Denmark Faroe Islands 9:30 PM
Estonia Lithuania 9:30 PM
Malta Gibraltar 9:30 PM
Montenegro Latvia 9:30 PM
Luxembourg Liechtenstein 11:45 PM
Austria Greece 12:00 AM
Andorra Cape Verde Islands 12:15 AM
Germany Turkey 12:15 AM
Italy Moldova 12:15 AM
Netherlands Mexico 12:15 AM
Poland Finland 12:15 AM
Portugal Spain 12:15 AM
Slovenia San Marino 12:15 AM
Switzerland Croatia 12:15 AM
France Ukraine 12:30 AM
Leave a comment