ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 ഇന്ന്, രോഹിത് തിരിച്ചെത്തും
അഞ്ചാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹത്തിനേറ്റ തിരിച്ചടിക്ക് മറുപടി കൊടുക്കാനുള്ള ആദ്യ അവസരം ഇന്ന്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ അങ്കം ഇന്ന്...













































