ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിന്നുവെന്ന വാദവുമായി ഉസ്‌മാൻ ഖവാജയും രംഗത്ത്
ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ കാലത്ത് ഏകദിന ക്രിക്കറ്റ് മെല്ലെ മരിച്ചു കൊണ്ടിരിക്കുകയാണെന്ന അഭിപ്രായ പ്രകടനവുമായി ഓസ്ട്രേലിയൻ താരം ഉസ്മാന്‍ ഖവാജയും രംഗത്ത്. യക്തിപരമായി താന്‍ ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍...













































