ഇന്ത്യ, ന്യൂസിലൻഡ് പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്
ഇന്ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കായി 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്. ശക്തമായ ടീമിനെ അണിനിരത്തിയാണ് വിൻഡീസ് ടി20 പരമ്പര പിടിക്കാൻ തയാറെടുക്കുന്നത്....













































