താരങ്ങൾക്ക് ഇനി വിശ്രമം അനുവദിക്കില്ലെന്ന് ബിസിസിഐ
അടുത്തകാലത്ത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്ന നടപടി. ഇതുകൊണ്ടു തന്നെ ശരിയായ ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ഷൻ കമ്മിറ്റിക്ക് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. മാത്രമല്ല...













































