പരിക്ക് വില്ലനായി, പേസർ ഡുവാനെ ഒലിവിയറിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കി ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി പേസർ ഡുവാനെ ഒലിവിയറിന്റെ പരിക്ക്. കാന്റർബറിയിലെ സ്‌പിറ്റ്‌ഫയർ ഗ്രൗണ്ട് സെന്റ് ലോറൻസിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ നാല് ദിവസത്തെ പരിശീലന...













































