ജെമിമ റോഡ്രിഗസിന് പരിക്ക്, ഹൺഡ്രഡ് വുമൺസ് എഡിഷനിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും
ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസിന് 2022 ഹൺഡ്രഡ് വുമൺസ് എഡിഷനിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും. കൈത്തണ്ട ഒടിഞ്ഞ് പരിക്കേറ്റതിനാലാണ് താരത്തിന് ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവുക. അയർലൻഡ്...













































