ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്‌പിൻ ബോളർമാരിൽ ഒരാളായാണ് വോൺ അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 52 വയസായിരുന്നു....

ഐഎസ്‌എല്ലിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്‌പൂർ എഫ്‌സി

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്പൂർ എഫ്‌സി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ജംഷ‌ഡ്‌പൂരിന്റെ വിജയം. ആദ്യ പകുതിയിൽ ഡാനിയൽ...

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിവീസിനെ ഞെട്ടിച്ച് വിൻഡീസിന് അത്യുഗ്രൻ ജയം

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാൻഡിനെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വിൻഡീസ് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിനെ മൂന്ന് റണ്‍സിനാണ്...

മൊഹാലി ടെസ്റ്റ്; ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ 357-6 എന്ന നിലയിൽ

മൊഹാലി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റൻ സ്കോറിലേക്ക് അതിവേഗം ടീം ഇന്ത്യ മുന്നേറുകയാണ്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357...

ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാൻ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഇറങ്ങുന്നത് ഒഡീഷയ്ക്കെതിരെ

ഐഎസ്എൽ ഫുട്ബാളിൽ നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ച ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഇറങ്ങുന്നത് ഒഡീഷയ്ക്കെതിരെ. സെമിയിലെത്തിയെങ്കിലും അഞ്ച് വിജയങ്ങളുടെ അപരാജിത കുതിപ്പ് തുടരാനാകും ടീമിന്റെ ശ്രമം. ഇന്ന്...

നൂറാം ടെസ്റ്റിൽ 8000 റൺസ് ക്ലബിലെത്തി വിരാട് കോലി

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തന്റെ നൂറാം ടെസ്റ്റിന് ഇറങ്ങിയ വിരാട് കോലി മടങ്ങിയത് പുതിയ റെക്കോർഡിട്ട്. ടെസ്റ്റ് കരിയറിൽ 8000 റൺസ് പിന്നിട്ട നേട്ടവുമായാണ് കോലി പുറത്തായത്. സച്ചിൻ ടെണ്ടുൽക്കർ,...

ചെന്നൈയിനെ കീഴടക്കി മോഹൻ ബഗാൻ സെമി ഫൈനലിൽ

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹൻ ബഗാൻ സെമി ഫൈനലിൽ. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിന്റെ...

വിവാദ പരാമർശത്തിൽ സന്ദേശ് ജിങ്കാന് ശക്തമായ താക്കീതുമായി എഐഎഫ്എഫ്

ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ‌‌ിനെതിരായി ഫെബ്രുവരി 19 ന് നടന്ന മത്സരത്തിനു ശേഷം നടത്തിയ ലൈംഗികാരോപണ പരാമർശത്തിൽ എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ...

ബാഴ്‌സലോണ ഓപ്പണിൽ കളിക്കാൻ റാഫേൽ നദാൽ

March 3, 2022 Tennis Top News 0 Comments

ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ ബാഴ്‌സലോണ ഓപ്പണിൽ കളിക്കുമെന്ന് അറിയിച്ചു. 2005-ൽ ആദ്യമായി കിരീടം നേടിയതിനു ശേഷം ബാഴ്‌സലോണയിലെ കളിമൺ കോർട്ടിൽ തന്റെ...

ചെൽസിയെ വാങ്ങാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് പെഷവാർ സാൽമി ഉടമ രംഗത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ വാങ്ങാൻ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് പെഷവാർ സാൽമി ഉടമ ജാവേദ് അഫ്രീദി രംഗത്ത്. പാകിസ്ഥാനിലെ പ്രശസ്തരായ സംരംഭകരിൽ ഒരാളെന്ന നിലയിൽ...