ഐപിഎല്ലിനുള്ള ജേഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലിന്റെ 2022 എഡിഷനായുള്ള ജഴ്‌സി ഔദ്യോഗികമായി പുറത്തിറക്കി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ്. നീല നിറത്തിലുള്ള ജേഴ്‌സിക്ക് വ്യതിരിക്തവും ആകർഷകവുമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ്...













































