പുതിയ ജേഴ്‌സി പുറത്തുവിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2022 ഐപിഎൽ സീസണിലേക്കുള്ള പുതിയ ജേഴ്‌സി പുറത്തുവിട്ട് മുൻ ചാമ്പ്യൻമാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പുതിയ രൂപത്തിലുള്ള ഓറഞ്ച് ആര്‍മര്‍ ജേഴ്‌സിയില്‍ നായകൻ കെയ്ന്‍ വില്യംസണിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ...

യൂറോപ്പ ലീഗിന്റെയും ക്വാർട്ടർ ലൈനപ്പായി, ബാഴ്‌സലോണയും ഫ്രാങ്ക്ഫർട്ടും നേർക്കുനേർ

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ അവസാന എട്ടിൽ ജർമൻ ക്ലബായ ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെയാണ് നേരിടുക. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ തുർക്കിഷ് ക്ലബായ ഗലറ്റസറെയെ...

ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിന്റെ എതിരാളി വിയ്യാറയൽ

യൂവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിന്റെ എതിരാളി വിയ്യാറയൽ എഫ്‌സി. ബയേണിനെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങൾ മെനയാനാണ് ഇനിയുള്ള ദിവസങ്ങളിൽ ഉനെയ് എമിറിയും സംഘവും ശ്രമിക്കുക. അഞ്ചും...

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ലിവർപൂളിന്റെ ശത്രു ബെൻഫിക്ക

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ഫൈനലിൽ ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ നേരിടും. ഇന്റർ മിലാന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ക്ലോപ്പിന്റെ ചെമ്പട അവസാന എട്ടിലേക്ക് എത്തിയത്. അതേസമയം...

അത്‌ലറ്റിക്കോ മാഡ്രിഡിന് ക്വാർട്ടറിൽ എതിരാളി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ്‌ ലീഗ് ക്വാർട്ടർ ലൈനപ്പ് നറുക്കെടുത്തപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഒന്നു കൂടി മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ക്വാർട്ടർ ഫൈനലിൽ എത്തിയ ഡീഗോ...

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി, ചെൽസിയുടെ എതിരാളി റയൽ മാഡ്രിഡ്

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ലൈനപ്പ് എത്തിയപ്പോൾ ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ. അതിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നിലവിലെ ജേതാക്കളായ ചെൽസി റയല്‍ മാഡ്രിഡിനെ നേരിടുന്നതായിരിക്കും. ഇതുവരെ ഒരു...

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന് പരിക്ക്

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ-അർണോൾഡിന് പരിക്ക്. ഈ മാസം സ്വിറ്റ്സർലൻഡിനും ഐവറി കോസ്റ്റിനുമെതിരായ ഇംഗ്ലണ്ടിന്റെ മത്സരങ്ങളിൽ നിന്ന് ഹാംസ്ട്രിംഗ് പ്രശ്‌നത്തെത്തുടർന്ന് താരത്തിന് കളിക്കാനാവില്ലെന്ന് പരിശീകൻ യുർഗൻ ക്ലോപ്പാണ് വെളിപ്പെടുത്തിയത്....

ലഖ്‌നൗവിന് തിരിച്ചടി, ഐപിഎല്ലിൽ നിന്നും മാർക്ക് വുഡ് ഒഴിവായി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിൽ നിന്ന് ഇംഗ്ലണ്ട് താരം മാർക്ക് വുഡ് ഒഴിവായി. കഴിഞ്ഞയാഴ്ച്ച ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ താരത്തിന് കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ്...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, കാഗിസോ റബാഡ എന്നിവരുൾപ്പെടെ മുൻനിര പേസ് ബോളർമാരില്ലാതെയാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരായ രണ്ട്...

പരിശീലകസ്ഥാനത്തേയ്ക്ക് ലോപെറ്റെഗിയെയും യുണൈറ്റഡ് പരിഗണിക്കുന്നു

നിലവിൽ ലാ ലിഗ ടീമായ സെവില്ലയുടെ ചുമതലയുള്ള ജൂലെൻ ലോപെറ്റെഗിയെയും പരിശീലക സ്ഥാനത്തേയ്ക്കുള്ള ചുരുക്ക പട്ടികയിൽ ചേർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൗറിഷ്യോ പോച്ചെറ്റിനോ, എറിക് ടെൻ ഹാഗ്, തോമസ്...