ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ഐപിഎല്‍ കാണാൻ സ്റ്റേഡിയത്തിലെത്താം

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ കാണികൾക്ക് പ്രവേശനം ഉണ്ടാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ കൊവിഡ്-19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 25 ശതമാനം കാണികള്‍ക്ക് മാത്രമാവും പ്രവേശനമുണ്ടാവുക. 2022 ഐ‌പി‌എൽ മാർച്ച്...

വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി

March 23, 2022 Tennis Top News 0 Comments

ഇരുപത്തിയഞ്ചാം വയസിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‌ലി ബാർട്ടി. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് താരത്തിന്റെ...

ഇത്തവണ ഐപിഎൽ പ്ലേഓഫിൽ പഞ്ചാബ് ഉണ്ടാകുമെന്ന് ആകാശ് ചോപ്ര, ഓറഞ്ച് ക്യാപ് ശിഖർ ധവാന്

ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിന് കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇത്തവണ ആരു കിരീടം നേടുമെന്ന പ്രവചനങ്ങൾ വരെ വന്നുതുടങ്ങി. എന്നാൽ 2022 പതിപ്പിൽ ശിഖർ ധവാൻ ഓറഞ്ച്...

ധോണിക്ക് ശേഷം ആരാകും ചെന്നൈയുടെ ക്യാപ്റ്റൻ? സാധ്യത ഈ നാലു പേർക്കെന്ന് റെയ്‌ന

ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനത്തു തുടരുന്ന എംഎസ് ധോണിക്ക് പകരക്കാരനെ കണ്ടത്തി മുൻ സഹതാരമായ സുരേഷ് റെയ്‌ന. രവീന്ദ്ര ജഡേജ, അമ്പാട്ടി...

ജേസണ്‍ റോയിക്ക് വിലക്കും പിഴ ശിക്ഷയും വിധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ജേസൺ റോയിക്ക് രണ്ട് മത്സരങ്ങളിൽ വിലക്കും 2500 പൗണ്ട് പിഴയും വിധിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ക്രിക്കറ്റ് അച്ചടക്ക കമ്മീഷൻ. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ്...

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള വേദിയാകും ഐപിഎല്ലെന്ന് രവി ശാസ്ത്രി

വരാനിരിക്കുന്ന ഐപിഎല്ലിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്ന് അഭിപ്രായപ്പെട്ട മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി. യുവാക്കൾക്ക് തങ്ങളുടെ ക്യാപ്റ്റൻസി കഴിവുകൾ പ്രകടിപ്പിക്കുന്നതിനും...

ഫ്രാങ്ക് കെസിയെയും റാഞ്ചി ബാഴ്‌സലോണ, വൈദ്യ പരിശോധന പൂർത്തിയായി, കരാർ ഉടൻ

എസി മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസി സ്പാനിഷ് വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണയിലേക്ക്. വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ ഐവറി കോസ്റ്റിന്റെ മധ്യനിര താരം കാറ്റാലൻ ക്ലബിലേക്ക് ചേക്കേറും. ഈ സീസൺ...

മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ പ്രതിരോധ താരം മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുവെന്റസിന്റെ താരമായ ഡെമിറൽ ഈ സീസണിൽ ലോണടിസ്ഥാനത്തിലാണ് അറ്റലാന്റയിലേക്ക് ചേക്കേറിയത്. അവിടെ...

ജംഷ‌ഡ്‌പൂർ എഫ്‌സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍

March 22, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ക്ലബായ ജംഷ‌ഡ്‌പൂർ എഫ്‌സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല്‍ ടീമിൽ നിന്നും പിൻമാറുന്നതെന്നാണ് വാർത്തകൾ. കോയ്ല്‍ ഈ സീസണില്‍ ജംഷേദ്പുരിനെ ഷീല്‍ഡ്...

പരിക്കേറ്റ് റിച്ചാർഡ്‌സൺ പുറത്ത്, പകരക്കാരനായി ബെൻ ദ്വാർഷുയിസ് ഓസീസ് ടീമിലേക്ക്

കെയ്ൻ റിച്ചാർഡ്‌സണിന് ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം നഷ്‌ടമാകും. ഹാംസ്ട്രിംഗ് പരിക്കു കാരണം താരത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. റിച്ചാർഡ്‌സണിന് പകരം ന്യൂ സൗത്ത് വെയ്‌ൽസ്...