ഡൽഹി ക്യാപിറ്റൽസിന് സന്തോഷിക്കാം, മിച്ചൽ മാർഷ് ഐപിഎല്ലിനായി എത്തുന്നു

പരിക്കേറ്റ് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പുറത്തായ ഓസ്ട്രേലിയൻ ഓൾറൌണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിനായി പറക്കാനൊരുങ്ങുന്നു. താരത്തിന്റെ വരവോടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് കൂടുതൽ...

ഓവർ നിരക്കിന് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണിന് 12 ലക്ഷം രൂപ പിഴ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകൻ കെയ്ൻ വില്യംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മയ്ക്ക്...

വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

ഐസിസി വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ 157 റണ്‍സിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...

ടെസ്റ്റ് റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന് ഉസ്മാൻ ഖവാജ

ടെസ്റ്റ് റാങ്കിംഗിലെ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരെ നടന്ന പരമ്പരയിലെ ഉഗ്രൻ പ്രകടനമാണ് താരത്തിന് റാങ്കിംഗിൽ തന്റെ സ്ഥാനം മെച്ചപ്പെടുത്താൻ...

ഐപിഎല്ലിൽ രണ്ടാം അങ്കത്തിനൊരുങ്ങി ബാംഗ്ലൂരും കൊൽക്കത്തയും ഇന്നു നേർക്കുനേർ

ഐപിഎല്ലിൽ രണ്ടാം അങ്കത്തിനൊരുങ്ങി റോയൽ ചലഞ്ചേഴ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നു നേർക്കുനേർ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയിട്ടും തോറ്റുമടങ്ങേണ്ടി വന്നതിന്റെ നിരാശയുമായാകും ആസിബി...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് 61 റൺസിന്റെ കിടിലൻ ജയം

ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് 61 ൺസിന്റെ ഉഗ്രൻ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210...

ഗ്രഹാം തോർപ്പിനെ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ

ഗ്രഹാം തോർപ്പിനെ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ. താൽക്കാലിക പരിശീലകനായി പ്രവർത്തിച്ചിരുന്ന സ്റ്റുവർട്ട് ലോയുടെ പകരക്കാരനായാണ് തോർപ്പ് ടീമിലേക്ക് എത്തുന്നത്. ഡിസംബർ 31 ന് അവസാനിച്ച കരാർ പുതുക്കേണ്ടന്ന്...

സഞ്ജുവും പടിക്കലും തിളങ്ങി, രാജസ്ഥാനെതിരെ ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം

March 29, 2022 Cricket IPL IPL-Team 0 Comments

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 211 റൺസിന്റെ വിജലക്ഷ്യം മുന്നോട്ടുവെച്ച് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ടോസ്...

ടോസ് നേടിയ സൺറൈസേഴ്‌സ് രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ചു. ഇതുവരെ നടന്ന നാല് മത്സരങ്ങളിലും രണ്ടാമത് ബാറ്റുചെയ്ത ടീമാണ് ജയിച്ചതെന്നതിനാല്‍ ടോസിലെ വിജയം ഹൈദരാബാദിന് മുന്‍തൂക്കം നൽകിയേക്കുമെന്നാണ്...

ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ജൂണോടുകൂടി താരവുമായി അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് സീരി എ ക്ലബ് വ്യക്തമാക്കിയതോടെയാണ്...