ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഐപിഎല്ലിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെ നായകൻ ഹാർദിക് പാണ്ഡ്യ ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാകും ആർസിബി ഇന്ന് മൈതാനത്തിറങ്ങുക....

സ്റ്റോക്‌സിനെ ദീർഘകാല ടെസ്റ്റ് നായകനായി നിലനിർത്തരുതെന്ന് മൈക്കൽ ആതർട്ടൺ

ബെൻ സ്റ്റോക്‌സിനെ ദീർഘകാല ടെസ്റ്റ് നായകനായി ആശ്രയിക്കുന്നത് ശാശ്വതമല്ലെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടൺ. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ജോ റൂട്ട് ഈ...

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ മൊസാദക് ഹൊസൈനെ ഉൾപ്പെടുത്തി

മെയ് 15 ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ മൊസാദക് ഹൊസൈനെ ഉൾപ്പെടുത്തി. 2021-2023 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സര ടെസ്റ്റ്...

ഇന്ന് ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

ഐപിഎല്ലിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പോയ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയപ്പെട്ട ആർസിബിക്ക് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ജയിച്ചേ...

ഐപിഎല്ലിൽ ആദ്യജയം കൊതിച്ച് മുംബൈ ഇന്ന് രാജസ്ഥാനെതിരെ

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സീസണിൽ ഒരു ജയം പോലും സ്വന്തമാക്കാതെ എട്ടിൽ എട്ടും തോറ്റാണ് രോഹിത്തും സംഘവും ഇന്ന്...

ഇതു സ്ഥിരം പഞ്ചാബ് തന്നെ! ലഖ്‌നൗവിനോട് 20 റൺസ് തോൽവി

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ 20 റൺസിന് കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കെഎൽ രാഹുലും സംഘവും എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 153...

ജെയിംസ് റോഡ്രിഗസിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡും ആസ്റ്റൻ വില്ലയും

മുൻ റയൽ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസിനെ സ്വന്തമാക്കാൻ രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്. നിലവിലെ ക്ലബ്ബായ അൽ-റയ്യാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കൊളംബിൻ താരത്തെ ടീമിലെത്തിക്കാൻ...

പഞ്ചാബ് കിങ്സിന് 154 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്സിന് ജയിക്കാൻ 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് ക്വിന്റൺ ഡി കോക്കിന്റെയും ദീപക് ഹൂഡയുടെയും ഇന്നിംഗ്സാണ് ഭേദപ്പെട്ട...

ചെൽസി താരം റീസ് ജെയിംസിനെ ടീമിലെത്തിക്കാൻ നീക്കവുമായി റയൽ മാഡ്രിഡ്

ചെൽസി താരം റീസ് ജെയിംസിനെ ടീമിലെത്തിക്കാൻ നീക്കവുമായി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ റയൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സ്റ്റാംഫോർഡ്...

ഓസ്ട്രിയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി റാൽഫ് റാങ്‌നിക്കിനെ നിയമിച്ചു

ഓസ്ട്രിയ ഫുട്ബോൾ ടീമിന്റെ പുതിയ മാനേജരായി റാൽഫ് റാങ്‌നിക്കിനെ നിയമിച്ചു. ഇംഗ്ലീഷ് പ്രീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്ററിഡിന്റെ താത്ക്കാലിക പരിശീലകനായി സ്ഥാനം വഹിക്കുന്ന ജർമൻകാരൻ ഈ സീസൺ...