ഹൈദരാബാദിനെ 21 റൺസിന് തകർത്ത് ഡൽഹിക്ക് വിജയം
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 21 റൺസിന്റെ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ഡേവിഡ് വാര്‍ണറുടെയും റൊവ്‌മാന്‍ പവലിന്‍റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഡൽഹി ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന...













































