ഒരു വിക്കറ്റു പോലും വീഴ്ത്താതെ കെകെആർ, ഡികോക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോറിൽ ലഖ്‌നൗ
ഐപിഎല്ലില്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ വെടിക്കെട്ട് ബാറ്റിംഗിൽ കൂറ്റൻ സ്കോർ നേടി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു വിക്കറ്റു പോലും പോവാതെ ലഖ്‌നൗ നേടിയത് 210...













































