വിമർശനങ്ങളിൽ റിഷഭ് പന്തിനെ പിന്തുണച്ച് ശ്രേയസ് അയ്യര്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമർശനങ്ങൾ കേൾക്കുന്ന നായകൻ റിഷഭ് പന്തിനെ പിന്തുണച്ച് ശ്രേയസ് അയ്യര്‍ രംഗത്ത്. ദിനേശ് കാര്‍ത്തികിന് മുമ്പ്...













































