സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി റിച്ചി ബെറിംഗ്ടണിനെ തെരഞ്ഞെടുത്തു
ബാറ്റിംഗ് താരം റിച്ചി ബെറിംഗ്ടണിനെ സ്‌കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നായകസ്ഥാനത്തു നിന്നും പിൻമാറിയ കൈൽ കോറ്റ്‌സറിന് പകരക്കാരനായാണ് റിച്ചിയെ പുതിയ നായകനായി നിയമിച്ചിരിക്കുന്നത്....













































