#cricket #cricketinternational #india #newzealand #bcci

കിവീസിനെ 6 വിക്കറ്റിന് കീഴടക്കിക്കൊണ്ട് പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഉത്തർപ്രദേശിലെ എകാന സ്പോർട്സ് സിറ്റിയിൽ അരങ്ങേറിയ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാനിറങ്ങിയ കിവീസിന്...

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കീഴടക്കി ന്യൂസീലാൻഡ്.!

ഇന്ത്യാ-ന്യൂസീലാൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ന്യൂസീലാൻഡിന് മിന്നും വിജയം. റാഞ്ചിയിലെ ജെ.എസ്.സി.എ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 21 റൺസിൻ്റെ ആധികാരിക വിജയമാണ്...

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ കിവീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.!

ഇന്ത്യാ-ന്യൂസീലാൻഡ് രണ്ടാം ഏകദിനമത്സരം ഇന്ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസ്സിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ...

ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി കരുത്തിൽ കിവീസിനെ കീഴടക്കി ഇന്ത്യ; ബ്രേസ്വെല്ലിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് പാഴായി.!

ന്യൂസീലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 റൺസിൻ്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ...

ഇന്ത്യാ-ന്യൂസീലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കം.!

ഇന്ത്യയുടെ ന്യൂസീലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകും. ഉച്ചക്ക് 1.30ന് ആകും ഈയൊരു മത്സരം ആരംഭിക്കുക. രോഹിത് ശർമ തന്നെയാകും...