Uncategorised

സയ്യിദ് മുഷ്തഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളത്തിന് ജയം

തിരുവനന്തപുരം: സയ്യിദ് മുഷ്തഖ് അലി ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. 75 റൺസിനാണ് കേരളം മണിപ്പൂരിനെ തോൽപ്പിച്ചത്. കേരളം ഉയർത്തിയ 150 റൺസ് പിന്തുടർന്ന...

പ്രീമിയർ ലീഗ് യുവതാരങ്ങളുടെ മികവിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബ്രൈറ്റൺ മൽസരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഇന്നലെ യുവതാരങ്ങളുമായി മത്സരത്തിനിറങ്ങിയ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. പ്രീമിയര്‍ ലീഗിലെ...

അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിന മത്സരം ഇന്ന്

November 9, 2019 Uncategorised 0 Comments

വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളും, ടി20...

ഐഎസ്എല്‍: ഹൈദരാബാദ് എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാറാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഹൈദരാബാദ്...

ലോകകപ്പ് യോ​ഗ്യത: അടുത്ത രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ നാലും, അഞ്ചും മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. അഫ്​ഗാനിസ്ഥാനും ഒമാനുമെതിരെ നടക്കുന്ന മത്സരത്തിനുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളിക്കടക്കം 26 പേരടങ്ങുന്ന...

എടിപി റാങ്കിങ്: റാഫേല്‍ നദാല്‍ ഒന്നാം സ്ഥാനത്ത്

സ്പാനിഷ് താരം റാഫേല്‍ നദാലിന് എടിപി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. നഷ്ട്ടമായ തന്റെ ഒന്നാം സ്ഥാനം നദാൽ വീണ്ടും തിരിച്ചുപിടിച്ചു. ഇത് എട്ടാം തവണയാണ് നദാൽ എടിപി റാങ്കിങ്ങിൽ...

സംസ്ഥാന ജൂനിയര്‍ ഫുട്ബോൾ മലപ്പുറം ഫൈനലിൽ

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടൂർണമെന്റിൽ മലപ്പുറം ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ എറണാകുളത്തെ തോൽപ്പിച്ചതോടെയാണ് മലപ്പുറം  ഫൈനലിൽ എത്തിയത്. ഫൈനലിൽ അവർ...

കളിമറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌: ഐഎസ്എല്ലിൽ ഹൈദരാബാദ്‌ എഫ്‌സിക്ക് ആദ്യ ജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാലാം മൽസരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ്‌ എഫ്‌സിയോടാണ് അവർ തോറ്റത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു തോൽവി....

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രണ്ടാം ടി20 മൽസരം ഇന്ന് രാവിലെ 6:30ന് ആരംഭിക്കും. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി...