ബോക്സിങ് ഡേ ടെസ്റ്റില്‍ ന്യൂസിലൻഡിന് 488 റൺസ് വിജയലക്ഷ്യം
ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ ലീഡ്. ഒന്നാം ഇന്നിങ്ങ്സിൽ ന്യൂസിലൻഡിനെ ഓസ്‌ട്രേലിയ 148 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ 168-5 എന്ന നിലയിൽ ഡിക്ലയർ...













































