ട്രാന്‍സഫര്‍ ടാള്‍ക്സ് ; പോൾ പോഗ്ബയ്ക്ക് പകരക്കാരനായി ഗാവിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നു
പോൾ പോഗ്ബയ്ക്ക് പകരക്കാരനായി ബാഴ്‌സലോണയുടെ മധ്യനിര താരം ഗാവിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെതിക്കാന്‍ പദ്ധതിയിടുന്നു.ജൂൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫറിൽ പോഗ്ബ ഓൾഡ് ട്രാഫോർഡ് വിടുമെന്ന് റെഡ് ഡെവിൾസിന്റെ ഇടക്കാല...













































