Top News

ലിവർപൂൾ പുതിയ കായിക ഡയറക്ടറെ നിയമിച്ചു

ലിവർപൂൾ ബുധനാഴ്ച റിച്ചാർഡ് ഹ്യൂസിനെ അവരുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി നിയമിച്ചതായി പ്രഖ്യാപിച്ചു.ഈ സീസണ്‍ കഴിഞ്ഞാല്‍ ബോൺമൗത്ത് ടെക്‌നിക്കൽ ഡയറക്ടർ റോളിൽ നിന്നും അദ്ദേഹം രാജി വെക്കും.ലിവര്‍പൂളിന്‍റെ പരേന്‍റ്...

ഏറ്റവും മികച്ച ടീം പ്ലേയര്‍ – ധോണിയോ സച്ചിനോ അല്ല, എല്ലാവരെയും അമ്പരപ്പിച്ച് ഗൗതം ഗംഭീർ

ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങി എത്തുമ്പോള്‍  ക്ലബ് ആരാധകരും , താരങ്ങളും മാനേജ്മെന്‍റും ഏറെ പ്രതീക്ഷയില്‍ ആണ്.ഗംഭീറിൻ്റെ ക്യാപ്റ്റൻസിയിലാണ് കെകെആർ തങ്ങളുടെ രണ്ട് ഐപിഎൽ കിരീടങ്ങൾ...

“ഐപിഎലില്‍ രോഹിത് ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ “

ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി പല മണ്ടത്തരവും വരുത്തിയിട്ടുണ്ട്, എന്നാല്‍ രോഹിത് ശര്‍മയുടെ പക്കല്‍ നിന്നും അങ്ങനെ ഒരു തെറ്റ് സംഭവിച്ചിട്ടില്ല എന്നു മുൻ ക്രിക്കറ്റ് താരം പാർഥിവ്...

ക്രിസ് ഗെയിലിൻ്റെയും എബി ഡിവില്ലിയേഴ്സിനുമൊപ്പം ഇനി വിനയ് കുമാറും ; താരത്തിനെ ആർസിബി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

ചൊവ്വാഴ്ച നടന്ന ആർസിബി അൺബോക്‌സ് പരിപാടിയിൽ മുൻ ഇന്ത്യൻ പേസർ വിനയ് കുമാറിനെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.ആർസിബി ഐക്കൺ താരങ്ങള്‍ ആയ ക്രിസ്...

ഐപിഎൽ 2024ലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി ഋഷഭ് പന്ത്

ഋഷഭ് പന്തിനെ ഐപിഎല്ലിൻ്റെ വരാനിരിക്കുന്ന എഡിഷനിൽ ഡെൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായി ചൊവ്വാഴ്ച നിയമിച്ചു.ക്രിക്കറ്റ് പിച്ചിലേക്ക് അദ്ദേഹത്തിൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് പരിസമാപ്തി കൂടിയാണ് ഈ ക്യാപ്റ്റന്‍റെ തൊപ്പി.022 ഡിസംബറിൽ ഒരു...

മേസൺ ഗ്രീൻവുഡിന്‍റെ പേര് ഇനി ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇല്ല !!!!!

സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോര്‍വേഡ് ആയ മേസൺ ഗ്രീൻവുഡിനോടുള്ള താൽപര്യം ബാഴ്‌സലോണ അവസാനിപ്പിച്ചതായി റിപ്പോർട്ട്.22-കാരൻ നിലവിൽ സ്പാനിഷ് സംഘടനയായ ഗെറ്റാഫെയിൽ ലോണിലാണ്, ഓൾഡ് ട്രാഫോർഡിൽ...

ഇവാൻ ടോണിയെ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് മുന്നില്‍ !!!!!!!

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ നോക്കുന്നതായി റിപ്പോര്‍ട്ട്.ജെഡി ഫുട്‌ബോളിന് നൽകിയ അഭിമുഖത്തിൽ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ഏത് പ്രൊഫൈലില്‍ ...

ഓപ്പറേഷന്‍ അറൂഹോ ഉപേക്ഷിക്കാന്‍ ഒരുങ്ങി മ്യൂണിക്ക്

ബയേൺ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തങ്ങളുടെ ഒരു മാര്‍ക്വീ താരം ആയി റൊണാള്‍ഡോ അറൂഹോയെ സൈന്‍ ചെയ്യാന്‍ ഏറെ താല്പര്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്നേറ്റ...

മെക്സിക്കോ താരം ഗിമെനെസിനെ നാപ്പോളി സ്കൗട്ട് ചെയ്യുന്നു

ഗസറ്റ ഡെല്ലോ സ്‌പോർട് പുറത്തു വിട്ട വാര്‍ത്ത പ്രകാരം ഫെയ്‌നൂർഡ് സ്‌ട്രൈക്കർ സാൻ്റിയാഗോ ഗിമെനെസിനെ സൈൻ ചെയ്യാനുള്ള റേസില്‍ നാപൊളി ബഹുദൂരം മുന്നില്‍ ആണ്.അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ വിക്ടർ...

ബ്രസീൽ ഫൂട്ബോള്‍ ടീം സൈക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്തിയത് അത്യന്തം നല്ല കാര്യം എന്ന് റിച്ചാര്‍ലിസന്‍

പരിശീലകൻ ഡോറിവൽ ജൂനിയറിന് കീഴിൽ പ്രവർത്തിക്കുന്ന, ടീമിൻ്റെ സൈക്കോളജിസ്റ്റ് എന്ന ഒരു പുതിയ പരിപാടി ബ്രസീലിയന്‍ ടീം ഈ അടുത്താണ് അവതരിപ്പിച്ചത്.ഇതിനെ അങ്ങേയറ്റം നല്ല തീരുമാനം ആയി എന്നു...