Top News

പതിനഞ്ച് മാസത്തിനു ശേഷം ഡെല്‍ഹി ക്യാപ്റ്റന്‍ ആയി പന്ത് തിരിച്ചെത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ രണ്ടാം മത്സരത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിംഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...

ഐപിഎൽ 2024:ആറ് വിക്കറ്റ് ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പയിൻ ആരംഭിച്ചു

വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.സിഎസ്‌കെയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ആർസിബി...

സ്കോട്ട്ലന്‍റിനെ നിര്‍ത്തി പൊരിച്ച് ഹോളണ്ട് !!!!!

യൊഹാൻ ക്രൈഫ് അരീനയിൽ വെള്ളിയാഴ്ച നടന്ന അവരുടെ സൗഹൃദ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ 4-0 ന് ജയം നേടി ഡച്ച് ടീം.നെതർലൻഡ്‌സ് സാവധാനത്തിലുള്ള തുടക്കം കുറിക്കുകയും അതിനു ശേഷം പതിയെ...

എല്‍ സാവദോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാര്‍

ഇന്ന് രാവിലെ നടന്ന സൌഹൃദ മല്‍സരത്തില്‍ ലോകക്കപ്പ് ചാമ്പ്യന്മാര്‍ ആയ അര്‍ജന്‍റ്റീന എല്‍ സാവദോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.അമേരിക്കയിലെ പെന്‍ സ്റ്റേറ്റില്‍  ലിങ്കണ്‍  സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍...

സ്‌പെയിനിനെതിരെ ആദ്യ ജയം നേടി കൊളംബിയ

വെള്ളിയാഴ്ച സ്പെയിനിനെതിരായ സൗഹൃദ മത്സരത്തിൽ കൊളംബിയ 1-0 ന് വിജയിച്ചു, 2010 ലോകകപ്പ് ചാമ്പ്യൻമാർക്കെതിരായ അവരുടെ ആദ്യ ജയം ആണിത്.രണ്ടാം പകുതിയിൽ അക്രോബാറ്റിക് കിക്ക് ഉപയോഗിച്ച് ഡാനിയൽ മ്യൂനോസ്...

സ്കോട്ട്ലണ്ടും നെതര്‍ലാന്‍ഡ്സും അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ന് ഏറ്റുമുട്ടും

അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൊഹാന്‍ ക്രൈഫ് അരീനയില്‍ വെച്ച് നെതർലാൻഡ് സ്‌കോട്ട്‌ലൻഡിനെ നേരിടാന്‍ ഒരുങ്ങുന്നു.2021 ജൂണിനുശേഷം പോർച്ചുഗലിലെ എസ്റ്റാഡിയോ അൽഗാർവിൽ നടന്ന സൌഹൃദ മല്‍സരത്തിന് ശേഷം ഇതാദ്യം ആയാണ്...

ഇന്‍റര്‍നാഷനല്‍ ഫ്രന്‍റ്ലി ; സ്പെയിന്‍ vs കൊളംബിയ

വെസ്റ്റ് ഹാം യുണൈറ്റഡിൻ്റെ ലണ്ടൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഏറ്റുമുട്ടലോടെ സ്‌പെയിനും കൊളംബിയയും തങ്ങളുടെ അന്താരാഷ്ട്ര കംപെയിനിന് തുടക്കം കുറിക്കും.ഇന്ന് ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് കിക്കോഫ്.ജൂൺ...

റയലിൻ്റെ കോർട്ടോയിസിന് കാൽമുട്ടില്‍ മറ്റൊരു പരിക്ക്

റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിന് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു.കോർട്ടോയിസ് എത്ര സമയം പുറത്തു ഇരിക്കും എന്നു മാഡ്രിഡ് പരസ്യമാക്കിയിട്ടില്ല എങ്കിലും സ്പാനിഷ് മാധ്യമങ്ങള്‍ ആറാഴ്ച താരത്തിനു കളിയ്ക്കാന്‍...

” എംബാപ്പെ മാഡ്രിഡ് ടീമില്‍ അടി ഉണ്ടാക്കും ” – ബാഴ്‌സലോണ ചീഫ് ലാപോർട്ട

റയൽ മാഡ്രിഡിലേക്കുള്ള കൈലിയൻ എംബാപ്പെയുടെ വരവില്‍  തനിക്ക് യാതൊരു തരത്തില്‍ ഉള്ള അസൂയയും ഇല്ല എന്ന് ബാഴ്‌സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട.എന്നാല്‍ ഫ്രഞ്ച് താരം വരുന്നതോടെ റയല്‍ ടീമിൻ്റെ...

ഡാനി ആൽവ്‌സിനു പണം നല്‍കില്ല എന്ന് വെളിപ്പെടുത്തി നെയ്മറിൻ്റെ പിതാവ്

ബലാത്സംഗത്തിനെതിരായ അപ്പീലിൻ്റെ ഫലം കാത്തിരിക്കുന്ന സ്‌പാനിഷ് ജയിലിൽ നിന്ന് ഡാനി ആൽവ്‌സിനെ ജാമ്യത്തിൽ വിടുന്നതിന് ആവശ്യമായ ഒരു മില്യൺ യൂറോ തങ്ങള്‍ നല്കാന്‍ പോകുന്നില്ല എന്നു അറിയിച്ചിരിക്കുകയാണ് നെയ്മർ...