“താന്‍ എന്തു ചെയ്താലും സാവി എന്നെ പിന്‍വലിക്കും “
മാനേജര്‍ സാവി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ലെഫ്റ്റ് വിങ്ങില്‍ കളിപ്പിക്കാന്‍ ഇഷ്ടം ഉസ്മാന്‍ ഡെമ്പെലെയേ ആയിരുന്നു.ഡെമ്പെലെയേ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന സാവി പല നിമിഷങ്ങളിലും ബാഴ്സയുടെ നിലവിലെ വിങ്ങര്‍ ആയ...













































