പ്രീമിയര്‍ ലീഗ് ; ബോണ്‍മൌത്തിനെ പരാജയപ്പെടുത്തി ലീഡ് നിലനിര്‍ത്താന്‍ സിറ്റി
ബോൺമൗത്തിനെ നേരിടാൻ വിറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനുള്ള ലക്ഷ്യത്തില്‍ ആണ് അവര്‍.ഒരു പോയിന്‍റ് ലീഡ് മാത്രമേ ഉള്ളൂ,...













































