ലോക നാലാം നമ്പർ താരം പെഗുലയെ ഞെട്ടിച്ച് വോൻഡ്രോസോവ വിംബിൾഡൺ സെമിയിൽ
വിംബിൾഡൺ വനിതാ സിംഗിൾസ് മൽസരത്തിൽ ലോക നാലാം നമ്പർ താരം ജെസീക്ക പെഗുലയെ ഞെട്ടിച്ചാണ് മാർക്കറ്റാ വോൻഡ്രൂസോവ ചൊവ്വാഴ്ച സെമിയിലെത്തിയത്. ക്വാർട്ടർ ഫൈനൽ ഗെയിമിൽ അമേരിക്കൻ പെഗുലയെ 6-4,...













































