” ഇന്ത്യൻ താരങ്ങള്ക്ക് മടക്ക ടിക്കറ്റ് ലഭിച്ചില്ല എന്നത് അടിസ്ഥാനരഹിതം ” : എഐഎഫ്എഫ്
2023 ലെ കിംഗ്സ് കപ്പിന്റെ നിരാശാജനകമായ പര്യവാസാനത്തെ തുടര്ന്നു പുതിയ പുലിവാലില് പിടിച്ചിരിക്കുകയാണ് ഇന്ത്യന് ഫൂട്ബോള് ബോര്ഡ്.ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കിംഗ്സ് കപ്പിൽ പങ്കെടുത്ത ചില...













































