മൂന്നാം ജയം തേടി ന്യൂസിലൻഡ് ഇന്ന് ബംഗ്ലാദേശിനെ നേരിടും
ഒക്‌ടോബർ 13ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ന്യൂസിലൻഡും ബംഗ്ലാദേശും ഏറ്റുമുട്ടും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനെതിരെയും നെതർലൻഡിനെതിരെയും മികച്ച വിജയം നേടിയാണ് ന്യൂസിലൻഡ് മത്സരത്തിനിറങ്ങുന്നത്. ആദ്യ...













































