മാൻ യുണൈറ്റഡ് കളിക്കാരുടെ പിന്തുണയ്‌ക്കായി ടെൻ ഹാഗ് പോരാടുന്നു
ന്യൂകാസിൽ യുണൈറ്റഡിനെതിരായ 1-0 തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെതിരെ ക്ലബിലെ പ്രധാന കളിക്കാര്‍ എല്ലാം തിരിയുന്നതായി റിപ്പോര്‍ട്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ക്ലബിലെ...













































