കോപ്പ അമേരിക്ക നറുക്കെടുപ്പ് : ഗ്രൂപ്പ് ഡിയിൽ ബ്രസീൽ കൊളംബിയ, ചിലിക്കൊപ്പം അർജന്റീന
നിലവിലെ ചാമ്പ്യൻ അർജന്റീന 2024 കോപ്പ അമേരിക്ക ഉദ്ഘാടന മത്സരം ജൂൺ 20 ന് അറ്റ്ലാന്റയിൽ കാനഡ-ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്ലേഓഫിലെ വിജയിക്കെതിരെ കളിക്കും, മൂന്ന് ദിവസത്തിന്...













































