Top News

സൈമൺ ഗ്രേസണേ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച മുന്‍നിര ക്ലബുകള്‍ ഒന്നായ ബെംഗളൂരു എഫ്‌സി, നിരാശാജനകമായ പ്രകടനങ്ങൾക്ക് ശേഷം ഹെഡ് കോച്ച് സൈമൺ ഗ്രേസൺ വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു.ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന...

വിൽഫ്രഡ് എൻഡിഡി – ബാഴ്സയുടെ പുതിയ ഫ്രീ ട്രാന്‍സ്ഫര്‍ സൈനിങ് ടാര്‍ഗെറ്റ്

ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ വിൽഫ്രഡ് എൻഡിഡിയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താല്പര്യപ്പെടുന്നു.നൈജീരിയ ഇന്റർനാഷണല്‍ താരവും ലെസ്റ്ററുമായുള്ള കരാര്‍ അടുത്ത ജൂണോടെ അവസാനിക്കും.കാലങ്ങള്‍ ഏറെയായി താരത്തിനെ സൈന്‍ ചെയ്യാനുള ആഗ്രഹം...

ബയേണ്‍ മ്യൂണിക്കിനെ പഞ്ഞിക്കിട്ട് ഫ്രാങ്ക്ഫുട്ട് !!!

ബുണ്ടസ്‌ലിഗയിൽ ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് വിരാമം.ഇന്ന് നടന്ന ലീഗ് മല്‍സരത്തില്‍ ബയെണിനെ ഫ്രാങ്ക്ഫുട്ട് തോല്‍പ്പിച്ചത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ്.ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍ വഴങ്ങിയ മ്യൂണിക്കിന്...

റയലിനെ സമനില കുരുക്കില്‍ അകപ്പെടുത്തി ബെറ്റിസ്

റയല്‍ ഭയന്നത് തന്നെ സംഭവിച്ചിരിക്കുന്നു.റയല്‍ ബെറ്റിസ് അവരെ സമനിലയില്‍ തളച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍  വീതം നേടി.അതോടെ നാളത്തെ മല്‍സരത്തില്‍ ജിറോണ ജയം  നേടിയാല്‍...

ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് – യുണൈറ്റഡിന്‍റെ അവസ്ഥ !!!!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ ബോൺമൗത്ത് സ്വന്തം തട്ടകത്തിൽ 3-0ന് തോല്‍പ്പിച്ച്  അപമാനിച്ചു വിട്ടു എന്നു തന്നെ വേണം പറയാന്‍.മികച്ച മാനേജര്‍,പ്ലേയര്‍,ഗോള്‍ അവാര്‍ഡുകള്‍ നേടിയത്തിന് ശേഷം യുണൈറ്റഡ് കാമ്പില്‍...

ആഴ്സണലിനെ കടത്തിവെട്ടി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടി ലിവര്‍പൂള്‍

ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി  കൊണ്ട് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.മള്‍സരത്തിന്റെ അവസാന പതിനഞ്ചു മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന...

ഡബ്ല്യുപിഎൽ ലേലം 2024: ഡൽഹി ക്യാപിറ്റൽസ് 2 കോടി രൂപയ്ക്ക് അന്നബെൽ സതർലാൻഡിനെ സ്വന്തമാക്കി

  ശനിയാഴ്ച നടന്ന വിമൻസ് പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2024 ലേലത്തിന്റെ ഓപ്പണിംഗ് റൗണ്ടിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ അനബെൽ സതർലാൻഡിനെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി, കടുത്ത ലേലത്തിൽ മുംബൈ...

ഇന്ത്യ എയ്‌ക്കെതിരായ രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്ക എ ടീമിനെ സിഎസ്‌എ പ്രഖ്യാപിച്ചു

തിങ്കളാഴ്ച ആരംഭിക്കുന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്ക എ (എസ്എ ‘എ’) ടീമുകളെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) ശനിയാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ 11-നും 26-നും ആരംഭിക്കുന്ന യഥാക്രമം...

ഡബ്ല്യുപിഎൽ 2024 ഫെബ്രുവരിയിൽ ഒരു സംസ്ഥാനത്ത് നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ

  വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) രണ്ടാം പതിപ്പ് 2004 ഫെബ്രുവരിയിൽ ഒരു സംസ്ഥാനത്ത് നടക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസി) ഓണററി സെക്രട്ടറി ജയ് ഷാ...

തുടര്‍ച്ചയായ എട്ടാം ലീഗ് വിജയം നേടാന്‍ പിഎസ്ജി

പുതിയ കോച്ചിന് കീഴില്‍ പുതിയ സീസണിന് ആരംഭം കുറിച്ച പിഎസ്ജി പതിയെ പതിയെ ഫോമിലേക്ക് മടങ്ങി എത്തി കൊണ്ടിരിക്കുകയാണ്.തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടി എങ്കിലും  കോച്ച് ലൂയി എന്‍റിക്വെ പിഎസ്ജിയില്‍...