ടൈഗര്‍ വുഡ്സ് വാഹനാപകടത്തിൽ പെട്ടു;ആശങ്ക വേണ്ടെന്ന് വുഡ്സിന്‍റെ ഒഫീഷ്യല്‍ ട്വീറ്റ്
ചൊവ്വാഴ്ച രാത്രി പ്രമുഘ ഗോള്‍ഫ് താരം ആയ ടൈഗര്‍ വുഡ്സ് ഗുരുതരമായ വാഹനാപകടത്തിൽ പെട്ടു. ഗോൾഫ് ഇതിഹാസത്തിന്റെ വാഹനം ലോസ് ഏഞ്ചൽസ് റോഡിന് അരികിൽ ആകെ തകര്‍ന്ന അവസ്ഥയില്‍...