Cricket Cricket-International Stories Top News

ഇംഗ്ലണ്ടിന്റെ ഒറ്റയാൾ പോരാളി

July 18, 2020

author:

ഇംഗ്ലണ്ടിന്റെ ഒറ്റയാൾ പോരാളി

സ്റ്റോക്ക്സ് കളിയിലെ മികവുറ്റവനാകുന്നത് കളിക്കനുസരിച്ചുള്ള മാറ്റമാണ്… 85 ബോളില്‍ സെഞ്ചെറി നേടിയ സ്റ്റോക്ക്സ് തന്നെയാണ് ഇന്ന് 255 ബോളില്‍ സെഞ്ചെറി നേടിയത്…. ക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റിലെ എക്കാലത്തെയും വലിയ വിത്യാസമാണിത്…. 2019 മുതല്‍ സ്റ്റോക്ക്സ് ഇംഗള്ണ്ടിന്റെ ഒറ്റയാള്‍ പോരാളി എന്ന് വിളിക്കേണ്ടി വരും…

Since 2019 ,For England in tests

Most Runs – Ben Stokes
Most 100s – Ben Stokes
Most 50+ – Ben Stokes
Most Sixes – Ben Stokes
Most Fours – Ben Stokes
Highest SR – Ben Stokes
Highest Avg. – Ben Stokes
Most MOM – Ben Stokes
Most MOS – Ben Stokes

Leave a comment