Olympics

നീന്തലിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു ; സജൻ പ്രകാശ് പുറത്ത്

July 29, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മത്സരിച്ച മലയാളിയായ സജൻ പ്രകാശ് പുറത്തായി. ഹീറ്റ്സിൽ രണ്ടാമനയാണ് ഫിനിഷ് ചെയ്തത് എങ്കിലും സെമി ഫൈനലിലേക്ക് പ്രവേശനം നേടാനായില്ല.59 പേര്...

ബോക്സിങ്ങിൽ ഇന്ത്യക്ക് നിരാശ; മേരി കോം പുറത്ത്

July 29, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് നിരാശ. മെഡൽ പ്രതീക്ഷയായ മേരി കോം പുറത്തായി. കൊളമ്പിയൻ താരമായ ഇന്ഗ്രിറ്റ് ലോറെന വലൻസിയയോട് ആണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ 3-2...

ഇടിച്ചിട്ട് സതീഷ് കുമാർ; ക്വാർട്ടർ ഫൈനലിൽ

July 29, 2021 Olympics Top News 0 Comments

ടോകിയോ ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകികൊണ്ട് ഇടകൂട്ടിൽ നിന്നും ആശ്വാസ വാർത്ത. പുരുഷന്മാരുടെ 91 കിലോ വിഭാഗത്തിൽ ജെമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ പരാജയപ്പെടുത്തി സതീഷ് കുമാർ ക്വാർട്ടർ...

ടോകിയോ ഒളിമ്പിക്സ് : പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ജയം ക്വാർട്ടറിൽ

July 29, 2021 Olympics Top News 0 Comments

ടോകിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോല്പിച്ചത്. ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ത്യക്കായി വിവേക് പ്രസാദ്, വരുൺ കുമാർ,...

ടോകിയോ ഒളിമ്പിക്സ് : പി വി സിന്ധു ക്വാർട്ടറിൽ

ടോകിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ പി വി സിന്ധുവിനു വിജയം. നോക്ഔട്ട് റൗണ്ടിൽ ഡെന്മാർക് താരം മിയ യെയാണ് പരാജയപ്പെടുത്തിയത്. 21-15, 21-13 എന്ന സ്കോറിൽ മിയയെ...

ടോകിയോ ഒളിമ്പിക്സ് : ബോക്സിങ്ങിൽ പൂജ റാണി ക്വാർട്ടറിൽ

July 28, 2021 Olympics Top News 0 Comments

ഒളിമ്പിക്സ് വനിതാ 75 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യക്ക് ഒരു വിജയം അരികെ മെഡൽ പ്രതീക്ഷിക്കാം. ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ അൽജീരിയൻ താരത്തെ ഇടിച്ചിട്ടാണ് ക്വാർട്ടറിൽ കടന്നത്. 5-0...

ടോകിയോ ഒളിമ്പിക്സ് : മീരഭായ് ചാനുവിന് വെള്ളി തന്നെ

July 28, 2021 Olympics Top News 0 Comments

ടോകിയോ ഒളിംപിക്സിൽ മീരഭായ്ക്ക് വെള്ളി തന്നെ. സ്വർണ മെഡൽ നേടിയ ചൈനീസ് താരം ഉത്തേജന മരുന്ന് ഉപയോഗിച്ചു എന്ന സംശയത്തിൽ പരിശോധന നടത്തിയിരുന്നു. എ ലെവൽ ചെക്കിങ് നടത്തിയപ്പോൾ...

കോവിഡ് നിഴലിൽ ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി ഇന്ന്

July 28, 2021 Olympics Top News 0 Comments

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കും 8...

ടോകിയോ ഒളിമ്പിക്സ്: പി വി സിന്ധു പ്രീ ക്വാർട്ടറിൽ

വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തകർപ്പൻ ജയം. ജയത്തോടെ സിന്ധു പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. സിന്ധു തോല്പിച്ചത് ഹോങ് കൊങ് താരമായ ചെയ്യുങ്...

ടോകിയോ ഒളിമ്പിക്സ് : വനിത ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

July 28, 2021 Olympics Top News 0 Comments

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. നിലവിലെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബ്രിട്ടനോടാണ് ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോറ്റത്. ക്വാർട്ടറിലേക്ക് എത്തുന്നതിനു ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു....