Olympics Top News

നീന്തലിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു ; സജൻ പ്രകാശ് പുറത്ത്

July 29, 2021

author:

നീന്തലിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു ; സജൻ പ്രകാശ് പുറത്ത്

ടോകിയോ ഒളിമ്പിക്സ് 100 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ മത്സരിച്ച മലയാളിയായ സജൻ പ്രകാശ് പുറത്തായി. ഹീറ്റ്സിൽ രണ്ടാമനയാണ് ഫിനിഷ് ചെയ്തത് എങ്കിലും സെമി ഫൈനലിലേക്ക് പ്രവേശനം നേടാനായില്ല.59 പേര് മത്സരിച്ച ഹീറ്റ്സിൽ 46 ആം സ്ഥാനത്തായിരുന്നു സജൻ ഫിനിഷ് ചെയ്തത്.

8 ഹീറ്റ്സുകളിയായി ആദ്യ പതിനാറിൽ എത്തിയവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. നേരത്തെ 200 മീറ്റർ ബാക്സ്ട്രോക്കിൽ മത്സരിച്ച താരം പുറത്തായിരുന്നു. നാലാം സ്ഥാനത്തെത്തിയെങ്കിലും പുറത്തായി.

Leave a comment