legends

ചെപ്പോക്കില്‍ ധോണിപ്പടയെ കാഴ്ചക്കാര്‍ ആക്കി കൊണ്ട് മാർക്കസ് സ്റ്റോയിനിസ്

ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ  സെഞ്ചുറിക്ക് ബദല്‍ മറുപടി നല്കി കൊണ്ട് മാർക്കസ് സ്റ്റോയിനിസ്...

ഐപിഎൽ 2024: യശസ്വി ജയ്‌സ്വാൾ, സന്ദീപ് ശർമ്മ എന്നിവരുടെ പ്രകടനത്തില്‍ മുംബൈയെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ തിങ്കളാഴ്ച രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു.സന്ദീപ് ശർമ്മയുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും യശസ്വി ജയ്‌സ്വാൾ ഗംഭീര സെഞ്ചുറിയുമായും കളം...

ഐപിഎല്‍ 2024 ; ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് vs ഡൽഹി ക്യാപിറ്റൽസ്

ഏപ്രിൽ 12, വെള്ളിയാഴ്ച ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ 26-ാം മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻ്റ്‌സ്  ഡൽഹി ക്യാപിറ്റൽസിനേ നേരിടും.ആദ്യ മല്‍സരത്തിലെ  തോൽവിയും...

ഐപിഎൽ 2024 ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി കെകെആർ താരം ജേസൺ റോയ്

ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് തൻ്റെ  മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുന്നതിന് വേണ്ടി ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി (കെകെആർ) കളിക്കേണ്ടിയിരുന്ന ഐപിഎൽ 2024 സീസണിൽ നിന്ന് പിന്മാറിയത്...

” ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കണം ” – നവ്‌ജ്യോത് സിംഗ് സിദ്ധു

മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ നവ്‌ജ്യോത് സിംഗ് സിദ്ധു, സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നു.ദേശീയ ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റന്‍ ആക്കാന്‍ പറ്റിയ താരം...

” കേസ് തീര്‍ത്തും കുടുംബ പ്രശ്നം , ഞങ്ങള്‍ തമ്മില്‍ ഉള്ളത് തെറ്റിദ്ധാരണ ” – ഹാർദിക് പാണ്ഡ്യയുടെ സഹോദരന്‍

ബിസിനസ്സ് സംരംഭത്തിൽ പാണ്ഡ്യ സഹോദരന്മാരെ നാല് കോടി രൂപ പറ്റിച്ചു എന്ന കേസില്‍ അവരുടെ സഹോദരൻ ആയ വൈഭവ് പാണ്ഡ്യ ഇത് തീര്‍ത്തൂം കുടുംബപരമായ കാര്യം ആണ് എന്നും...

തുടര്‍ച്ചയായ അഞ്ചാം ജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സ്

ഇന്ന്  ജയ്പൂരിൽ നടക്കുന്ന ഐപിഎൽ 2024 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 6 വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയതിന് ശേഷമാണ് രാജസ്ഥാന്‍ ഈ...

ന്യൂസിലൻഡ് ടി20 മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 ഐ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ്റെ 17 കളിക്കാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.സ്റ്റാർ പേസർ മുഹമ്മദ് ആമിറും ഓൾറൗണ്ടർ ഇമാദ് വസീമും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തില്‍...

ന്യൂസിലൻഡ് ടി20 പരമ്പരയുടെ പാകിസ്ഥാൻ മുഖ്യ പരിശീലകനായി അസ്ഹർ മഹമൂദിനെ നിയമിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി മുൻ ഫാസ്റ്റ് ബൗളർ അസ്ഹർ മഹമൂദിനെ നിയമിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്...

പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി വിജയകാന്ത് വ്യാസകാന്ത് !!!!!!

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ എഡിഷനിൽ പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി ശ്രീലങ്കയുടെ യുവ ലെഗ് സ്പിന്നർ വിജയകാന്ത് വ്യാസകാന്തിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ എടുത്തു.ശ്രീലങ്കയ്ക്കായി ഒരു ടി20...